Greting: എല്ലാ കൂട്ടുകാര്‍ക്കും ഹബീബിന്റെ ജന്മംകൊണ്ട് അനുഗ്രഹീതമായ ഈ വിശുദ്ദ റബീഹില്‍ ആശംസകള്‍......

അഹ്‌ലു സുന്നത്തി വല്‍ ജമാഅ (സുന്നി )ആശയ ആദര്‍ശങ്ങള്‍ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സംഘടനകളുടെ കര്‍മ്മ പരിപാടികള്‍ പ്രചരിപ്പിക്കാന്‍ ഒരു ഏളിയ ശ്രമം

malappuram jilla sahitholsav...live



ഈ നേതാക്കന്മാരുടെ തണലിലായി .....

Sunnionlineclassroom - Live Radio

ഷഹറെ മുബാറ്ക്ക്: പേരോട് ഉസ്താദ് കുറ്റിയാടിയില്‍ നിന്നുള്ള പ്രസംഗം

എസ്.ക്കെക്കാര്‍ മാളത്തിലെക്ക്......!!! കാത്തിരിക്കുക..സീ.ടി ഉടെന്‍ ഗള്‍ഫ് വിപണിയില്‍...

എസ്.ക്കെക്കാര്‍ മാളത്തിലെക്ക്......!!!  കാത്തിരിക്കുക..സീ.ടി ഉടെന്‍ ഗള്‍ഫ് വിപണിയില്‍...
40 കൊടിയുടെ പള്ളി വരുന്നു കൊഴിക്കൊട്ട് അതെ,, കാന്തപുരത്തിന്റെ പുണ്യം നിറഞകൈകളാല്‍

എന്‍റെ എസ് എസ് എഫ്

April 16, 2010

ശിഹാബ് ദ്ധീന്‍ സഖാഫി ആതവനാട് കാറപകടത്തില്‍ മരണപെട്ടു




എസ് വൈ എസ് അബൂ ദാബി ഓഫിസ് സെക്രടറി ആയിരുന്ന ശിഹാബ് ദ്ധീന്‍ സഖാഫി ആതവനാട് കാറപകടത്തില്‍ മരണപെട്ടു  ഇന്നാലി ല്ലാഹ്












അബ്ദുള്ള കാരതോടി ന്‍റെ മയ്യിത്ത് ഖബറടക്കി 
എസ് എസ് എഫ് ഊരകം സെക്ടര്‍ മുന്‍ സെക്രട്ടറിയും അല്‍ ഇസ്വാബ ചീഫുമായ അബ്ദുള്ള കാരാതോട് വാഹനാപകടത്തില്‍ മരണപ്പെട്ടു.കാസറഗോഡ് നിന്നു എസ് എസ് എഫ് ഉണര്‍ത്തു ജാഥ സമാപന സമ്മേളനം കഴിഞ്ഞു വരുന്ന വഴി കൊയിലാണ്ടിയില്‍ വെച്ചാണ് അപകടമുണ്ടായത്.മയ്യിത്ത് കാരാതോട് യു പി സ്കൂള്‍ ഗ്രൗണ്ടില്‍ ആയിരക്കണക്കിന് പ്രസ്ഥാന ബന്ധുക്കളുടെ കണ്ണീരില്‍ കുതിര്‍ന്ന പ്രാര്‍ത്ഥനയുടെയും മയ്യിത്ത് നിസ്കാരത്തിന്റെയും ശേഷം കാരാതോട് ജുമാ മസ്ജിദ് ഖബര്‍ സ്ഥാനില്‍ മറവു ചെയ്തു. അബ്ദുള്ളയുടെ ജനാസ സന്ദര്‍ശിച്ച ഖമരുല്‍ ഉലമാ കാന്തപുരം ഉസ്താദ് അടക്കമുള്ള ആലിമീങ്ങളും സയ്യിദന്മാരും തേങ്ങലടക്കാന്‍ പാടുപെടുന്ന രംഗം ആരെയും കരലളിയിക്കുന്നതായിരുന്നു.

No comments:

Post a Comment

markaz the islamic accadami

ദാറുല്‍ മഹാരിഫ് കോടമ്പുഴ

ASSIANET NEWS

ഇന്ത്യ വിഷന്‍ ലൈവ് ന്യൂസ്‌


എന്നെക്കുറിച്ച് എന്തറിയണം ???

thaju

ബുര്‍ദ

കൊണ്ടോട്ടി ന്യൂസ്‌

AVG anti virus pls click for dwnld

താങ്കളുടെ വിലയേറിയ അഭിപ്രായങ്ങളും നിര്‍ദ്ധേശങ്ങളും ക്രിയാത്മകമായ വിമര്‍ശനങ്ങളും അറിയിക്കുക.

 Image provide By: http://iscrapu.com/myspace/
CLICK HERE TO DOWNLOAD THE AUTHORIZATION LETTER MODEL FORMAT CENTRO CLEARING
 
Ref : thanks for visit this site ,, جزاكم الله الخير . ' താങ്കളുടെ വിലയേറിയ അഭിപ്രായങ്ങളും നിര്‍ദ്ധേശങ്ങളും ക്രിയാത്മകമായ വിമര്‍ശനങ്ങളും അറിയിക്കുക.pls send email ... thajuktpm019@gmail.com