മര്‍കസ് സമ്മേളനത്തിന് പതാക ഉയര്‍ന്നു , മക്ക മദീന എന്നീ പുണ്യ സ്ഥലങ്ങളിലെ അനുഗ്രഹാശിസ്സുകള്‍ ഏറ്റുവാങ്ങിയ ശേഷം ഉസ്താദുല്‍ അസ്സതീദ് ഒകെ ഉസ്താദിന്റെ മക്ബറ സിയാരതോടെ ഇതിഹാസം ഉറങ്ങുന്ന മലപ്പുറത്തിന്റെ മണ്ണിനെ സാക്ഷിയാക്കി നിരവതി വാഹനങ്ങളുടെ അകമ്പടികളോടെ മര്‍കസില്‍ എത്തിയ കൊടി വാനിലേക്ക് ഉയര്‍ത്തുന്നു ...
മര്‍കസ് സമ്മേളനം ലൈവ്...ലൈവ്... വിസിറ്റ്
എന്നീ വെബ്സൈറ്റുകളില്‍ ഉണ്ടായിരിക്കുന്നതാണ് ..
www.thajuktpm.tk
No comments:
Post a Comment