മരിക്കുന്നവരുടെ ആശ്രിതര്‍ക്ക് ധന സഹായം നല്‍കുന്നത് സര്‍ക്കാരിന്റെ കടമയാണ്. എന്നല്‍ വിഷക്കള്ള് മോന്തി മരണപ്പെടുന്നവരെ അക്കൂട്ടത്തില്‍ പ്പെടുത്തരുത്, യാതൊരുവിദ ധന സഹായത്തിനും മദ്യപാനികള്‍ അര്‍ഹരല്ല. ജനങ്ങളുടെ നികുതി പ്പണം ഇത്തരത്തില്‍ ദുര്‍വിനിയോഗം ചെയ്യാനുള്ളതല്ല, കോടികളുടെ ബാങ്ക് ബാലന്‍സിന് പുറമെ ഭൂമി ഇടപാടുകളുടെ നിരവധി രേകഖളുമാണ് കഴിഞ്ഞ ദിവസം ഉണ്ടായ വിഷമദ്യ ദുരന്തത്തിന്റെ മുഖ്യപ്രതി ഷാപ്പ് ഉടമ ദ്രവ്യന്റെ വീട്ടിൽ നിന്നും കണ്ടെടുത്തത്. ഇവരുടെ കുടുംബത്തിനു സഹായം നല്‍കേണ്ടത് ഈ ഉടമകളുടെ സ്വത്തുകള്‍ കണ്ടെടുത്തുകൊണ്ടായിരിക്കണം, അത് മറ്റുള്ളവര്‍ക്ക് ഒരു പാഠമാകും.....
ധന സഹായം മദ്യപാനികള്‍ക്കുള്ളതൊ ?
നിങ്ങളുടെ അഭിപ്രായം എന്താണു?
Sunnionlineclassroom - Live Radio
Pages
ഷഹറെ മുബാറ്ക്ക്: പേരോട് ഉസ്താദ് കുറ്റിയാടിയില്‍ നിന്നുള്ള പ്രസംഗം
എസ്.ക്കെക്കാര്‍ മാളത്തിലെക്ക്......!!! കാത്തിരിക്കുക..സീ.ടി ഉടെന്‍ ഗള്‍ഫ് വിപണിയില്‍...
40 കൊടിയുടെ പള്ളി വരുന്നു കൊഴിക്കൊട്ട് അതെ,, കാന്തപുരത്തിന്റെ പുണ്യം നിറഞകൈകളാല്‍
September 12, 2010
Subscribe to:
Post Comments (Atom)
markaz the islamic accadami
ASSIANET NEWS
No comments:
Post a Comment