Sunnionlineclassroom - Live Radio
Pages
ഷഹറെ മുബാറ്ക്ക്: പേരോട് ഉസ്താദ് കുറ്റിയാടിയില്‍ നിന്നുള്ള പ്രസംഗം
എസ്.ക്കെക്കാര്‍ മാളത്തിലെക്ക്......!!! കാത്തിരിക്കുക..സീ.ടി ഉടെന്‍ ഗള്‍ഫ് വിപണിയില്‍...
40 കൊടിയുടെ പള്ളി വരുന്നു കൊഴിക്കൊട്ട് അതെ,, കാന്തപുരത്തിന്റെ പുണ്യം നിറഞകൈകളാല്‍
May 19, 2011
"" കേഴിക്കേട് മെയ് 21 ശനി സുന്നി ആദര്‍ശ സമ്മേളനം ....
സുന്നി ആദര്‍ശ പ്രസ്താനത്തിനെതിരെ പല്ലും നഖവുമായി കടിച്ചികീറുന്ന അമ്പലകടവിന്റെയും, റഹമത്തില്ലാത്ത ഖാസിമിയുടെയും, ഹബീബായ റസൂലിന്റെ ആസാറുകള്‍ കത്തിക്കെണം എന്നു ആക്രൊശിക്കുന്ന ചെറുശേരിയുടെയും,,, കള്ളത്തരങള്‍ സമൂഹത്തില്‍ തുറന്നു കാട്ടി,,,,
മെയ് 21 ശനി വൈകിട്ട് അസ്തമാന സൂര്യനെ സാക്ഷിയാക്കി കെണ്ട് ,,, സകല ആദശവൈരികളുടെ പേടി സ്വപ്നം ഖാദിമു ശഹ്റു ശരീഫ് ഖമറുല്‍ ഉലമാ കാന്തപുരം ഉസ്താദ്, മുസ്ലിം ഇന്ത്യയുടെ അജയ്യ നേതൃത്വം താജുല് ഉലമാ ഉള്ളാള് തങ്ങള്, സയ്യിദ് ഖലീല് തങ്ങള് , മൗലാനാ പേരോട് ഉസ്താദ് , പൊന്മള ഉസ്താദ് ,വഹാബ് സഖാഫി മമ്പാട്,പി.കെ.എം ഇരിങല്ലൂര്‍, സീ.എം ഇബ്രാഹീം മറ്റു സയ്യിദെന്മ്മാരും നേതാക്കെളും പങ്കെടുക്കുന്ന സമ്മേളന നഗരിയിലെ മുഴുവന് ചലനങ്ങളും ഒപ്പിയെടുത്ത് തല്സമയം നിങ്ങളിലെത്തിക്കാന് മലബാറിന്റെ ദാഇകള് തയ്യാറായി കഴിഞ്ഞു........!!!
അഹ്ലുസ്സുന്നയുടെ ജൈത്ര യാത്രക്ക് സാക്ഷികളാകാന് സുഹ്ര്തുക്കളെയും കേരള മലബാര് ഇസ്ലാമിക് ക്ലാസ് റൂമില് എത്തിക്കുക.....
Subscribe to:
Post Comments (Atom)
markaz the islamic accadami
ASSIANET NEWS

No comments:
Post a Comment