Greting: എല്ലാ കൂട്ടുകാര്‍ക്കും ഹബീബിന്റെ ജന്മംകൊണ്ട് അനുഗ്രഹീതമായ ഈ വിശുദ്ദ റബീഹില്‍ ആശംസകള്‍......

അഹ്‌ലു സുന്നത്തി വല്‍ ജമാഅ (സുന്നി )ആശയ ആദര്‍ശങ്ങള്‍ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സംഘടനകളുടെ കര്‍മ്മ പരിപാടികള്‍ പ്രചരിപ്പിക്കാന്‍ ഒരു ഏളിയ ശ്രമം

malappuram jilla sahitholsav...live



ഈ നേതാക്കന്മാരുടെ തണലിലായി .....

Sunnionlineclassroom - Live Radio

ഷഹറെ മുബാറ്ക്ക്: പേരോട് ഉസ്താദ് കുറ്റിയാടിയില്‍ നിന്നുള്ള പ്രസംഗം

എസ്.ക്കെക്കാര്‍ മാളത്തിലെക്ക്......!!! കാത്തിരിക്കുക..സീ.ടി ഉടെന്‍ ഗള്‍ഫ് വിപണിയില്‍...

എസ്.ക്കെക്കാര്‍ മാളത്തിലെക്ക്......!!!  കാത്തിരിക്കുക..സീ.ടി ഉടെന്‍ ഗള്‍ഫ് വിപണിയില്‍...
40 കൊടിയുടെ പള്ളി വരുന്നു കൊഴിക്കൊട്ട് അതെ,, കാന്തപുരത്തിന്റെ പുണ്യം നിറഞകൈകളാല്‍

എന്‍റെ എസ് എസ് എഫ്

February 7, 2011

തിരുകേശ പ്രദര്‍ശനത്തിനു പതിനായിരങ്ങള്‍ മര്‍ക്കസില്‍ സാക്ഷികളായി......

                





 

                     തിരുകേശ പ്രദര്‍ശനത്തിനു പതിനായിരങ്ങള്‍ മര്‍ക്കസില്‍ സാക്ഷികളായി......   .പ്രവാചകര്‍ മുഹമ്മദ് നബി (സ) തങ്ങളുടെ തിരുകേശം പ്രദര്‍ശനവും മാഉ മൂബാറക്കും വിശ്വാസികള്‍ക്ക് ഈമാനിക പ്രഭ വര്‍ധിപ്പിച്ചു. മര്‍കസില്‍ എത്തിയ പതിനായിരങ്ങള്‍ ഖമറുല്‍ ഉലമയുടെ പ്രാരംഭ പ്രഭാഷണത്തോടെ തിരുകേശ സിയാറത്തിനു സജ്ജരായി. കേരളത്തിലെ പ്രഗല്‍ഭ സാദാത്തീങ്ങളുടെയും പണ്ഡിതരുടെയും സാന്നിധ്യം തിരുകേശ സിയാറത്തിനു അനുഗ്രഹ നിമിഷങ്ങളായി......

കോഴിക്കോടിന്‍റെ ഹൃദയ ഭാഗതു ശഅറേ മുബാറക് മസ്ജിദ് നിര്‍മിക്കുന്നു. ഇരുപത്തയ്യായിരം പേര്‍ക്ക് ഒന്നിച്ചു നിസ്കരിക്കാവുന്ന; ഇസ്ലാമിക വാസ്തു ശില്പ കലയില്‍ ഇന്ത്യയിലെ ഏറ്റവും വലിയ മസ്ജിദായിരിക്കും ....  !!!!!




No comments:

Post a Comment

markaz the islamic accadami

ദാറുല്‍ മഹാരിഫ് കോടമ്പുഴ

ASSIANET NEWS

ഇന്ത്യ വിഷന്‍ ലൈവ് ന്യൂസ്‌


എന്നെക്കുറിച്ച് എന്തറിയണം ???

thaju

ബുര്‍ദ

കൊണ്ടോട്ടി ന്യൂസ്‌

AVG anti virus pls click for dwnld

താങ്കളുടെ വിലയേറിയ അഭിപ്രായങ്ങളും നിര്‍ദ്ധേശങ്ങളും ക്രിയാത്മകമായ വിമര്‍ശനങ്ങളും അറിയിക്കുക.

 Image provide By: http://iscrapu.com/myspace/
CLICK HERE TO DOWNLOAD THE AUTHORIZATION LETTER MODEL FORMAT CENTRO CLEARING
 
Ref : thanks for visit this site ,, جزاكم الله الخير . ' താങ്കളുടെ വിലയേറിയ അഭിപ്രായങ്ങളും നിര്‍ദ്ധേശങ്ങളും ക്രിയാത്മകമായ വിമര്‍ശനങ്ങളും അറിയിക്കുക.pls send email ... thajuktpm019@gmail.com