Greting: എല്ലാ കൂട്ടുകാര്‍ക്കും ഹബീബിന്റെ ജന്മംകൊണ്ട് അനുഗ്രഹീതമായ ഈ വിശുദ്ദ റബീഹില്‍ ആശംസകള്‍......

അഹ്‌ലു സുന്നത്തി വല്‍ ജമാഅ (സുന്നി )ആശയ ആദര്‍ശങ്ങള്‍ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സംഘടനകളുടെ കര്‍മ്മ പരിപാടികള്‍ പ്രചരിപ്പിക്കാന്‍ ഒരു ഏളിയ ശ്രമം

malappuram jilla sahitholsav...live



ഈ നേതാക്കന്മാരുടെ തണലിലായി .....

Sunnionlineclassroom - Live Radio

ഷഹറെ മുബാറ്ക്ക്: പേരോട് ഉസ്താദ് കുറ്റിയാടിയില്‍ നിന്നുള്ള പ്രസംഗം

എസ്.ക്കെക്കാര്‍ മാളത്തിലെക്ക്......!!! കാത്തിരിക്കുക..സീ.ടി ഉടെന്‍ ഗള്‍ഫ് വിപണിയില്‍...

എസ്.ക്കെക്കാര്‍ മാളത്തിലെക്ക്......!!!  കാത്തിരിക്കുക..സീ.ടി ഉടെന്‍ ഗള്‍ഫ് വിപണിയില്‍...
40 കൊടിയുടെ പള്ളി വരുന്നു കൊഴിക്കൊട്ട് അതെ,, കാന്തപുരത്തിന്റെ പുണ്യം നിറഞകൈകളാല്‍

എന്‍റെ എസ് എസ് എഫ്

March 28, 2011

കാന്തപുരം ലോകം മുഴുവന്‍ ഓടി നടന്നു ഇസലാമിക പ്രബോധനം നടത്തുന്നു....


കാന്തപുരം ലോകം മുഴുവന്‍ ഓടി നടന്നു ഇസലാമിക പ്രബോധനം നടത്തുന്നു....ലോക മുസ്ലിം നേതാക്കള്‍ കാന്തപുരത്തെ കാണാന്‍ കേരളത്തിലേക്ക് വരുന്നു....ആയിരക്കണക്കിന് അനാഥകളുടെ രക്ഷകര്താവായ അദ്ധേഹത്തെ ലോകം സ്നേഹ പൂര്‍വ്വം വിളിക്കുന്നു 'അബുല്‍ ഐതാം'. ഏതു മുസ്ലിം രാജ്യത്തും കാന്തപുരം സ്വീകരിക്കപ്പെടുന്നു...ഇന്ത്യന്‍ മുസ്ലിംകളിലെ നല്ലൊരു വിഭാഗം ഭാഷയുടെയും ദേശത്തിന്റെയും വേര്‍തിരിവുകള്‍ മറന്നു കാന്തപുരത്തിന് പിന്നില്‍ ഉറച്ചു നില്‍ക്കുന്നു..രാഷ്ട്രീയ നേതാക്കള്‍ പോലും കാന്തപുരത്തെ കാണാന്‍ ഊഴം കാത്തു നില്‍ക്കുന്നു...ഇപ്പോഴിതാ ഇന്ത്യയിലെ ഏറ്റവും വലിയ മസ്ജിദ് നിര്‍മിച്ചു കൊണ്ട് കാന്തപുരം ചരിത്രത്തിലേക്ക് നടന്നു കയറുന്നു....




പക്ഷേ മുസ്ലിം നവോധാനതിന്റെ മൊത്തം കുത്തക അവകാശപ്പെട്ടു കടന്നു വന്ന മറ്റു പ്രസ്ഥാനങ്ങള്‍ തുടങ്ങിയിടത്തു നിന്നും പിന്നിലേക്ക്‌ സഞ്ചരിച്ചു കൊണ്ടിരിക്കുന്നു....മുസ്ലിം സമുദായത്തിലെ ജീര്‍ണതകള്‍ക്കെതിരെ എന്ന് കൊട്ടിഘോഷിച്ചു രംഗത്ത് വന്നു വാഹബീ പ്രസ്ഥാനം അടിസ്ഥാന വിശ്വാസങ്ങളില്‍ പോലും തീരുമാനമാകാതെ സമൂഹമധ്യത്തില്‍ നിന്ന് വിയര്‍ക്കുന്നു...ലോകവും ലോക മുസ്ലിംകളും ബഹുദൂരം സന്ജരിക്കുമ്പോഴും അല്ലാഹു ആരാണ് എന്ന കാര്യത്തില്‍ പോലും വ്യക്തതയില്ലാതെ ഈ വിഭാഗം ഇരുട്ടില്‍ തപ്പുന്നു..അല്ലാഹുവിനു കയ്യുണ്ടോ, കാലുണ്ടോ, അല്ലാഹു ചിരിക്കുമോ തുടങ്ങിയ വിഷയങ്ങളാണ് ഈ വിഭാഗം ഈ അവസാന കാലത്തും ചിന്തിച്ചു കൊണ്ടിരിക്കുന്നത്....സുന്നികളെ എതിര്‍ക്കുന്നതിലപ്പുരം ഒരു അജണ്ട പോലുമില്ലാത്ത ദുര്യോഗതിലാണ് ഈ വിഭാഗം

മറുപക്ഷത് സുന്നികളിലെ തന്നെ ഒരു വിഭാഗം സ്വന്തം ആദര്‍ശവും അഭിമാനവും ഒരു രാഷ്ട്രീയ പാര്‍ടിക്ക് പണയം വെച്ച് സമൂഹം ഏല്‍പിച്ച ഭാരിച്ച ഉത്തരവാദിത്തങ്ങളില്‍ നിന്നും ഒളിച്ചോട്ടം നടത്തുന്നു...എല്ലാ പരിമിതികള്‍ക്കിടയിലും കാന്തപുരം വിഭാഗം കടിനാധ്വാനങ്ങളിലൂടെ ഉയരങ്ങള്‍ വെട്ടിപ്പിടിക്കുമ്പോള്‍ സമുദായ പാര്‍ടിയുടെ എല്ലാ പിന്തുനയുമുണ്ടായിട്ടും സമുദായത്തില്‍ ഗുണകരമായ ഒരു സ്വാധീനവും ഇല്ലാതെ ഇവര്‍ പരിഹാസ്യരാകുന്നു...കാന്തപുരം വിഭാഗം സുന്നികളെ പിന്നില്‍ നടന്നു കൂക്കി വിളിക്കുക എന്നതില്‍ കവിഞ്ഞു ഒരു പ്രമേയം പോലുമില്ലാതെ ഇവര്‍ സമൂഹത്തില്‍ പരിഹാസ കഥാപാത്രങ്ങളാകുന്നു..




സമൂഹം വിലയിരുത്തുക...ആരാണ് ശരി..ഞങ്ങള്‍ക്ക് അവകാശ വാദങ്ങളില്ല...ഞങ്ങള്‍ ഞങ്ങളുടെ പരിമിതികള്‍ക്കുള്ളില്‍ നിന്ന് പരമാവധി ചെയ്യാന്‍ ശ്രമിച്ചിട്ടുണ്ട്..ഇന്ഷ അല്ലാഹ് ഇനിയും ചെയ്യും....കാന്തപുരത്തിന്റെ ജീവിതം ഒരു തുറന്ന പുസ്തകമാണ്...നിസ്പക്ഷമായി വിലയിരുത്താന്‍ ശ്രമിക്കുക...അസൂയയുടെയും അന്തമായ വിരോടതിന്റെയും തിമിരം ബാധിച്ചിട്ടില്ലാത്തവര്‍ക്ക് സത്യം മനസ്സിലാകും...

പ്രിയ സുഹ്ര്തുക്കളെ അസൂയക്കാര്‍ ഉന്നയിക്കുന്ന ആരോപനഗ്നള്‍ക്ക് പിന്നാലെ പോകാന്‍ നമുക്ക് സമയമില്ല....നമുക്ക് ഒരുപാട് ചെയ്തു തീര്‍ക്കാനുണ്ട്....നമ്മില്‍ പ്രതീക്ഷ അര്പിക്കുന്ന ഒരു സമൂഹം നമുക്ക് വേണ്ടി കാത്തിരിക്കുന്നു....അവസാന ശ്വാസം വരെയും സുന്നത് ജാമാ-അതിനു വേണ്ടി പോരാടാന്‍ സര്‍വശക്തന്‍ നമുക്ക് തൌഫീക്ക് നല്‍കട്ടെ...തിരു നബിയും അവിടുത അസാരുകളെയും യഥാവിധി ബഹുമാനിക്കാനും ആദരിക്കാനും അല്ലാഹു കഴിവും ശക്തിയും നല്‍കട്ടെ....ആ ആസാറുകളുടെ ബര്കത് എല്ലാ മേഖലകളിലും അല്ലാഹു നിലനിര്തുമാരാകട്ടെ...ആമീന്‍
************************************************************************

No comments:

Post a Comment

markaz the islamic accadami

ദാറുല്‍ മഹാരിഫ് കോടമ്പുഴ

ASSIANET NEWS

ഇന്ത്യ വിഷന്‍ ലൈവ് ന്യൂസ്‌


എന്നെക്കുറിച്ച് എന്തറിയണം ???

thaju

ബുര്‍ദ

കൊണ്ടോട്ടി ന്യൂസ്‌

AVG anti virus pls click for dwnld

താങ്കളുടെ വിലയേറിയ അഭിപ്രായങ്ങളും നിര്‍ദ്ധേശങ്ങളും ക്രിയാത്മകമായ വിമര്‍ശനങ്ങളും അറിയിക്കുക.

 Image provide By: http://iscrapu.com/myspace/
CLICK HERE TO DOWNLOAD THE AUTHORIZATION LETTER MODEL FORMAT CENTRO CLEARING
 
Ref : thanks for visit this site ,, جزاكم الله الخير . ' താങ്കളുടെ വിലയേറിയ അഭിപ്രായങ്ങളും നിര്‍ദ്ധേശങ്ങളും ക്രിയാത്മകമായ വിമര്‍ശനങ്ങളും അറിയിക്കുക.pls send email ... thajuktpm019@gmail.com