ശൈഖുല്‍ ഹദീസ് നെല്ലികുത്ത് ഇസ്മായീല്‍ ഉസ്താദ് ഈ ലൊകത്തൊട് വിട പറഞു... ഖബറടക്കം നാളെ 10 മണിക്ക് നെല്ലികുത്ത് ജുമാ മസ്ജിദില്‍ .....കാരന്തൂ൪ മ൪ക്കസ് ശരീഅത്ത് കോളേജ് വൈസ്പ്രി൯സിപ്പാള്, മലപ്പുറം ജില്ലാ സംയുക്ത ഖാളിയും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ മുശാവറ അംഗം, എന്നീ സ്താനങള് വഹിച്ചിരുന്നു..
മുസല്യാരകത്ത് അഹമ്മദ് മുസ്ലിയാരാണ് പിതാവ്. ജനനം 1939ല്‍. മാതാവ് മറിയം ബീവി. നെല്ലിക്കുത്ത് കുഞ്ഞസ്സനാജി, മഞ്ചേരി അബ്ദുറഹ്മാ൯ മുസ്ലിയാ൪, അബ്ദുറഹ്മാ൯ ഫള്ഫരി (കുട്ടി) മുസ്ലിയാ൪ തുടങ്ങിയവ൪ പ്രധാന ഗുരുനാഥ൯മാരാണ്. ആലത്തൂ൪ പടി, കാവനൂ൪, അരിമ്പ്ര, പുല്ലാര എന്നിവിടങ്ങളില്‍ മുദരിസായി സേവനം. പിന്നീട് നന്തി ദാറുസ്സലാം അറബിക് കോളേജില്‍ വൈസ് പ്രി൯സിപ്പല്‍ പദവിയില്‍. 1986 മുതല്‍ മര്ക സില് ശൈഖുല്‍ ഹദീസാണ്.....
Sunnionlineclassroom - Live Radio
Pages
ഷഹറെ മുബാറ്ക്ക്: പേരോട് ഉസ്താദ് കുറ്റിയാടിയില്‍ നിന്നുള്ള പ്രസംഗം
എസ്.ക്കെക്കാര്‍ മാളത്തിലെക്ക്......!!! കാത്തിരിക്കുക..സീ.ടി ഉടെന് ഗള്‍ഫ് വിപണിയില്‍...
Subscribe to:
Post Comments (Atom)
No comments:
Post a Comment