Sunnionlineclassroom - Live Radio
Pages
ഷഹറെ മുബാറ്ക്ക്: പേരോട് ഉസ്താദ് കുറ്റിയാടിയില്‍ നിന്നുള്ള പ്രസംഗം
എസ്.ക്കെക്കാര്‍ മാളത്തിലെക്ക്......!!! കാത്തിരിക്കുക..സീ.ടി ഉടെന്‍ ഗള്‍ഫ് വിപണിയില്‍...

40 കൊടിയുടെ പള്ളി വരുന്നു കൊഴിക്കൊട്ട് അതെ,, കാന്തപുരത്തിന്റെ പുണ്യം നിറഞകൈകളാല്‍
April 15, 2011
സമസ്തയുടെ സെക്രട്ടറി സ്ഥാനത്ത് ചെറുശ്ശേരി തുടരാന്‍ പാടില്ലെന്ന് കോടതി...
കോഴിക്കോട്: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ (ഇ.കെ.വിഭാഗം) യുടെ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ല്യാര്‍ തുടരാന്‍ പാടില്ലെന്ന് കോടതി വിധിച്ചു.
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ ജനറല്‍ ബോഡി വിളിക്കുകയോ നിയമാനുസൃതം മുശാവറ തിരഞ്ഞെടുക്കപ്പെടുകയോ ചെയ്തിട്ടില്ലെന്ന് കാണിച്ച് ജനറല്‍ ബോഡി മെംബറായ എ ത്വാഹ മുസ്‌ല്യാര്‍ കായംകുളം, വി എന്‍ ബാപ്പുട്ടി ദാരിമി എന്നിവര്‍ നല്‍കിയ അപ്പീലിന്‍മേലാണ് കോഴിക്കോട് വഖഫ് ട്രൈബ്യൂണലിന്റെ വിധി.
ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ല്യാര്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ ജനറല്‍ സെക്രട്ടറി സ്ഥാനം വഹിച്ചു വരുന്നത് ഭരണഘടന അനുശാസിക്കുന്ന തരത്തില്‍ തിരഞ്ഞെടുക്കപ്പെടാതെയാണെന്ന് കാണിച്ച് കോഴിക്കോട് സബ് കോടതിയില്‍ സമര്‍പ്പിച്ചിരുന്ന അന്യായം കോടതി അനുവദിക്കാതിരുന്നതിനെ തുടര്‍ന്ന് അംഗങ്ങള്‍ നല്‍കിയ അപ്പീലിലാണ് വഖഫ് ട്രൈബ്യൂണലിന്റെ വിധി. സൈനുദ്ദീന്‍ മുസ്്‌ല്യാര്‍ സെക്രട്ടറി സ്ഥാനത്ത് തുടരരുതെന്ന് ഇന്‍ജങ്ഷന്‍ മൂലം കോടതി ഉത്തരവിട്ടു.
Subscribe to:
Post Comments (Atom)

markaz the islamic accadami
ASSIANET NEWS

No comments:
Post a Comment