പാണക്കാട് സയ്യിദ് ഹുസൈന്‍ ശിഹാബ് ആറ്റക്കോയ തങ്ങള്‍ വഫാതായി انا لله وانا اليه راجعون.. സമസ്ത കേന്ദ്ര മുശാവറ അംഗം, എസ് .വൈ.എസ് സുപ്രീം കൗണ്‍സില്‍ അംഗം,ഒതുക്കുങ്ങല്‍ ഇഹ് യാഉസ്സുന്ന സ്ഥാപനത്തിന്റെ പ്രസിഡന്റ്, എന്നീ സ്താനങള്‍ വഹിച്ചിരുന്നു... ഇന്നു കാലത്ത് മലപ്പുറത്ത് സ്വാകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം, ഖബറടക്കം ഇന്ന് വൈകിട്ട് 4 ന് പാണക്കാട് ജുമുഅത്ത് പള്ളിയില്‍ നടക്കും. റബ്ബ് ആ മഹാന്‍ ഖബര്‍ ജീവിതം സ്വര്‍ഗ്ഗമാക്കെട്ടെ .ആമീന്‍...
സമസ്ത പ്രസിഡന്റ് താജുല്‍ ഉലമ സയ്യിദ് അബ്ദുല്‍ റഹ്മാന്‍ഡ ള്‍ ബുഖാരി, ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി അബൂബകര്‍ മുസിലയാര്‍, അഖിലേന്ത്യാ സുന്നി വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡന്റ് നൂറുല്‍ ഉലമ എം.എ അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍, സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരി, മുഹിമ്മാത്ത്, സഅദിയ്യ കമ്മറ്റികള്‍ അനുശോചിച്ചു...
Sunnionlineclassroom - Live Radio
Pages
ഷഹറെ മുബാറ്ക്ക്: പേരോട് ഉസ്താദ് കുറ്റിയാടിയില്‍ നിന്നുള്ള പ്രസംഗം
എസ്.ക്കെക്കാര്‍ മാളത്തിലെക്ക്......!!! കാത്തിരിക്കുക..സീ.ടി ഉടെന്‍ ഗള്‍ഫ് വിപണിയില്‍...

40 കൊടിയുടെ പള്ളി വരുന്നു കൊഴിക്കൊട്ട് അതെ,, കാന്തപുരത്തിന്റെ പുണ്യം നിറഞകൈകളാല്‍
Subscribe to:
Post Comments (Atom)

markaz the islamic accadami
ASSIANET NEWS

No comments:
Post a Comment